സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ ആശംസകള്‍!


ലോകത്തിന്റെ വിവിധ കോണുകളില് സാമ്രാജ്യത്വ-ഫാസിസ്റ്റുകളുടേയും, ഭരണകൂട ഭീകരതയുടേയും ക്രൂര ഹസ്തങ്ങളില് ഞെരിഞ്ഞമരുന്ന സ്ത്രീകളും, വൃദ്ധരും, കുട്ടികളുമടങ്ങുന്ന നിരാലംബരായ മനുഷ്യര്..
നിറങ്ങളില്ലാത്ത ലോകത്ത്, തങ്ങള്ക്കിടയില് വിന്യസിക്കപ്പെട്ട വിനാശകരമായ ആയുധങ്ങള്‍‍ക്കിടയില് ഇതൊന്നുമറിയാതെ കളിപ്പാട്ടങ്ങള് തിരയുന്ന നിഷ്ക്കളങ്ക ബല്യങ്ങള്...
അവരെ കൂടെ സ്മരിക്കാതെ ദിനം പൂര്ണ്ണമവുകയില്ല.

Comments

Popular Posts