'വിലാപയാത്ര....'.....

സൂക്ഷിച്ചു നോക്കൂ, ഉറുമ്പുകള്‍ ഒരു മൃതശരീരവും കൊണ്ടുള്ള യാത്രയിലാണ്...
ഇവര്‍ക്കുമുണ്ടോ നമ്മളെ പോലെ പൊതുശ്മശാനവും, ദുഖാചരണവുമൊക്കെ?
കാണുമായിരിക്കും അല്ലെ?....

പിന്നില്‍ തിളങ്ങി നില്‍ക്കുന്നത് അസ്തമയ സൂര്യന്‍..
അതെ നമ്മളും ഒരു യാത്രയിലാണ്..
എന്നാണെന്നറിയാത്ത ആ അസ്തമയത്തിലേക്ക്...

Comments

Popular Posts