യാത്രയുടെ അന്ത്യം........
ഏകനായിട്ടായിരുന്നു
മനുഷ്യാ ഈ ഭൂമിയില്‍ നീ പിറന്നു വീണത്.നിനക്ക് ചുറ്റും ഇവിടെയുണ്ടായിരുന്നവരെയൊക്കെയും
വിട്ടകന്ന് ഒരുനാള്‍ ഏകനായി തന്നെ നീ ഇവിടം വിട്ട് പോകേണ്ടതുണ്ട്. നാളെ വിചാരണാ വേളയില്‍
ഏകനായി തന്നെ നിന്നെ ഉയര്‍ത്തെഴുനേല്പ്പിക്കുന്നതാണ്. നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം
കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക.
Comments
Post a Comment