"മാ നിഷാദ".......


നമ്മുടെ കേരളത്തില്‍, ഹൈവേകളിലെ ഒരു സ്ഥിരം കാഴ്ച. മരണം കൊതിക്കുന്ന ഒരു കാള. മൂക്കു കയര്‍ കൂട്ടി, വണ്ടിയില്‍ കെട്ടിയതു കാരണം അതിനു്, അനങ്ങാന്‍ പോലും വയ്യ! ഹൊ!! എത്ര ദയനീയം!!?

Comments

Popular Posts