ചേച്ചിയുടെ മുടിയൊന്ന് വലിച്ചുനോക്കട്ടെ.... ബാല്യത്തിന്റെ നിഷ്കളങ്കമായ കുസൃതികൾ പോയ്പോയ കാലത്തിന്റെ നഷ്ടസ്മരണകളായി ,വല്ലാത്തൊരു ഗൃഹാതുരതയായി...ഒരിക്കൽക്കൂടിയാ വഴികളിലൂടെ നടക്കാ വെറുതെയൊരു മോഹം...


Comments

Popular Posts