ഈ സ്ഥലം എവിടെയാണെന്ന് പറയാമോ?...

ഞാന് ആദ്യമായാണ് സ്ഥലത്ത് പോയത്. അന്ന് ഒരു പകുതി ദിവസം ഇവിടെ ചെലവഴിച്ചു, ഫോട്ടോസ് എടുക്കാന്, അത്രയ്ക്ക് മനോഹരമാണ് സ്ഥലം, പുറം ലോകം കൂടുതലായി അറിയാത്ത ഒരു അതിമനോഹരമായ സ്ഥലം. ദൈവത്തിന്റെ സ്വന്തം നാടെന്നു ഒരിക്കല് കൂടെ ഓര്മ്മിപ്പിക്കുന്ന ഒരു സ്ഥലം.

Comments

Popular Posts