യാത്രാമൊഴി.........


ഒരു പകല് കൂടി എരിഞ്ഞടങ്ങന്നു.. ആയുസ്സിന്റെ കണക്കുപുസ്തകത്തില് നിന്ന് ഒരു താളുകൂടി മറിക്കപ്പെടുന്നു. അനിവാര്യമായ വിടപറയലിലേക്ക്
നാം ഒരു ദിനം കൂടെ അടുപ്പിക്കപ്പെട്ടിരിക്കുന്നു.
പിന്തിരിഞ്ഞു നോക്കാതെയുള്ള അലക്ഷ്യമായ ചാക്രികചര്വണങ്ങളില് നിന്നും ഈയുള്ളവന് ഒരു തിരിഞ്ഞു നടപ്പ് അനിവാര്യമായിരിക്കുന്നു. സമ്പത്തും സന്താനങ്ങളും പരീക്ഷണമായി നല്കിയ നാഥന്റെ നേര്വഴിയില് ഒരു ചെറിയ യാത്ര.. നന്ദി.. സ്നേഹംകോണ്ട് വീര്പ്പ് മുട്ടിച്ചവര്ക്ക്.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രോല്സാഹനം നല്കിയവര്ക്ക്
പറയാന് വന്നത് പറയാതെ പോയവര്ക്ക്....
നിങ്ങളുടെ എല്ലാവരുടേയും പ്രാര്ത്ഥനകള് കൂടെയുണ്ടായിരിക്കുമെന്ന വിശ്വാസത്തോടെ.....
Photobucket

Comments

Popular Posts