വിശ്വാസം അതെല്ലേ എല്ലാം........
പൊള്ളാച്ചി പച്ചക്കറി ചന്തയുടെ അടുത്തു വച്ച കണ്ടത്, ദൈവത്തോടു ചേര്‍ന്ന്
സുഖമായി കിടന്നുറങ്ങുന്ന ഒരു അണ്ണാച്ചി... ദൈവം കൂടെ ഉണ്ടെന്ന വിശ്വാസമായിരിക്കാം അല്ലെ
ഈ ഉറക്കത്തിനു പിന്നില്‍ ?....
വിശ്വാസം അതെല്ലേ എല്ലാം...
ഇവിടെ ദൈവത്തിന്റെ കൂടെ സുഖമായി കിടന്നു ഉറങ്ങാമെന്ന വിശ്വാസം...
Comments
Post a Comment