"ചില വിഷാദ ചിന്തകള്‍"
ആഘോഷങ്ങളെ വരവേല്‍ക്കാനുള്ള തിരക്കിനിടയില്‍ ഇവരെ ഓര്‍ക്കാന്‍ ഒരു നിമിഷം ..
പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ഈ കുഞ്ഞു കണ്ണുകളിലെ വികാരം?
ആശകളും മോഹങ്ങളുമില്ലാത്ത ഈ കുരുന്നു ബാല്യങ്ങളുടെ ഭാവി !
പാലും തേനും വേണ്ട ..വിശപ്പകറ്റാന്‍ ഒരു തുള്ളി ശുദ്ധ ജലമെങ്കിലും...
ഭൂമിയിലെ ചില നരക കാഴ്ച്ചകള്‍..
ഒരു നേരത്തെ വിശപ്പ് മാറ്റാന്‍ എന്തെങ്കിലും..!

Comments
Post a Comment