എന്റെ ബാല്യം എന്റെ ഓണം


 എന്റെ ബാല്യം എന്റെ ഓണം





ഒരു വട്ടം കൂടി എന് ബാല്യമേ നീ എന്റെ
കൈ പിടിയ്ക്കൂ എന്നെ ധന്യയാക്കൂ
തിരികെ ഇനിയില്ലെന്നറിയുകിലും നിന്നെ
തിരയുന്നു എന് ചാരെ നീ അണയൂ
പോയ രാപകലിന്റെ ചായങ്ങള് ചേറ്ത്തു ഞാന്‍
നിന് ചിത്രം വീണ്ടും ഒന്നെഴുതിടട്ടെ
ഒരു വട്ടം കൂടിയെന് അരികില് വരൂ
എന് അരിയ നിറ ചാറ്ത്തില് നീ നനയൂ

Comments

Popular Posts