Rain Photos.......
മഴയ്ക്ക് എന്നും വിവിധ ഭാവങ്ങളായിരുന്നു. ചിലര്ക്കത് പ്രതീക്ഷയുടെ നാമ്പുകള് തീര്ക്കുന്ന മനോഹരിയായ കവിതയാകാം.മറ്റു ചിലര്ക്ക് നഷ്ടങ്ങളുടെ ഓര്മ്മകള് തീര്ക്കുന്ന സംഹാര രൂപിയാകാം.
കഴിഞ്ഞ ദിവസം ജോലിക്കിടെ മഴ അല്പം കുസൃതികള് കാണിച്ചെങ്കിലും, കുറച്ചു നല്ല ചിത്രങ്ങള് തന്നു.
Comments
Post a Comment