ബാസ്കിങ്
ബാസ്കിങ് ഞാന് പഠിച്ചിട്ടില്ല.
ഗരാട്ടെ പഠിക്കാനാഗ്രഹമുണ്ടായിരുന്ന ു... നടന്നില്ല.
...പിന്നെ ഗളരിപയറ്റ്...!
അത് കുറേകാലം പഠിക്കണം പഠിക്കണം എന്നും പറഞ്ഞു നടന്നു...
പക്ഷേ, ടൈം കിട്ടിയില്ല
ആകെ അറിയാവുന്നത് നല്ല നാടന് തല്ലാ...
അതൊരു ഗോമ്പറ്റീഷന് ഐറ്റം അല്ലാത്തോണ്ട് ഗപ്പ് ഒന്നും കിട്ടീല...
പിന്നെ, ഞാന് ഇടിച്ച് പല്ല് തെറിപ്പിച്ചിട്ടുണ്ട്... ചിലരുടെ...
അതൊക്കെ ഞാന് വീട്ടിലൊരു ഹോര്ലിക്സ് കുപ്പീല് സൂക്ഷിച്ച് വെച്ചിട്ടുണ്ട്...
എന്റത്രേം വരും ആ "ഗുപ്പി"...
ഗരാട്ടെ പഠിക്കാനാഗ്രഹമുണ്ടായിരുന്ന

Comments
Post a Comment